Saturday, June 6, 2020

#AYUSHKeralaHeros💟കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ സമർപ്പിത സേവനവുമായി ആയുഷ് ഡോക്ടർമാരും💟👩‍⚕️👨‍⚕️ 👨‍⚕️#കോവിഡ്19 പോരാട്ടത്തിൽ കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുമായി മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകാർക്കൊപ്പം പ്രതിരോധപ്രവർത്തനങ്ങളിൽ ആയുഷ് കേരളത്തിന്റെ മെഡിക്കൽ ഓഫീസർമാരും രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുകയാണ്.👨‍⚕️കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അതീവ ജാഗ്രതയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ മുത്തങ്ങ കല്ലൂരിലുള്ള കോവിഡ് പരിശോധന കേന്ദ്രമായ ഫെസിലിറ്റേഷൻ സെന്ററിലെ അയൽ സംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് വരുന്ന മുഴുവൻ വാഹനങ്ങളിലെയും യാത്രക്കാരെ മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനക്കൊപ്പം കൊറോണ വൈറസ് പടരാതിരിക്കുന്നതിന് വേണ്ട മുൻകരുതൽ നടപടിയെപ്പറ്റി യാത്രക്കാരെ ബോധവാൻമാരാക്കുകയും ചെയ്യുന്നുണ്ട്. ആയുഷ് കേരളത്തിന്റെ കീഴിലുള്ള മെഡിക്കൽ ഓഫീസർമാർ മെഡിക്കൽ സംഘത്തിൽ സ്തുത്യര്‍ഹമായ സേവനം നൽകിവരുന്നു.👨‍⚕️ചിത്രം: വയനാട് നാഷണൽ ആയുഷ് മിഷൻന്റെ കീഴിലുള്ള ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിലിലെ മെഡിക്കൽ ഓഫീസർ ഡോ.അരുൺ ബേബി സ്രവ പരിശോധന കേന്ദ്രത്തിലെ ഡ്യൂട്ടിയിൽ."ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനും പൂർത്തിയാക്കിയിരിക്കുകാണ് ഡോ.അരുൺ. ആദ്യ ദിവസങ്ങൾ കഠിനമായിരുന്നെകിലും , കൊവിഡ് 19 പ്രയാസകരായ ഘട്ടത്തിൽ ജീവിതം എങ്ങനെ മനസുറപ്പോടെ പോരാടികൊണ്ടു മുന്നോട്ടു കൊണ്ടുപോകമെന്നും ഈ കാലയളവിലെ അനുഭവങൾ വലിയ ആത്മവിശ്വാസമാണ് നൽകിയതെന്നു ഡോ. അരുൺ പറയുന്നു. നാം ഭയക്കേണ്ട സമയമല്ല, മറിച്ച്‌ ജാഗ്രതയോടെ നില കൊള്ളേണ്ട നേരമാണിത്‌. ശ്രദ്ധയും ജാഗ്രതയും കൂടിയേ തീരൂ എന്ന് ഡോ.അരുൺ. Meet #AYUSHKeralaHero Dr.Arun Baby, Medial Officer, AYUSH Tribal Medical Unit, National AYUSH Mission Wayanad like many others, is on duty working behind the scenes to help fight the spread of coronavirus (COVID-19) at COVID facilitation centres across Kerala.“Our job is to actually on the forefront to try and flatten the curve and that’s all about contact tracing … that’s what we are helping out,” Says Dr.Arun.Shout out to each and every incredible AYUSH Kerala Heros who are frontliners selflessly working hard during the #COVID19 pandemic. To our superheroes in scrubs.#ThankyoucovidwarriorsNational ayush mission kerala

0 comments:

Post a Comment

Focus

To rejuvenate the medical system of the most ancient civilization and most ancient language of the indian subcontinent in God's own counry which originated from the Kamandalu(Sacret pot) of Agasthiyar who lived in Agasthiyarkudam and attained Samadhi in Ananthasayanam (Thiruvananathapuram)

Siddha Medicine - A gift for the human being from Siddhars !

Popular Posts

Share

Twitter Delicious Facebook Digg Stumbleupon Favorites More

 
Increase Font Size Decrease Font Size